മൌന രാഗം
പെയ്തൊഴിയാത്ത മാനം പോലെ ...
കൊയിഞ്ഞു വീണ ഇല പോലെ ...
ഗാന്ധമറ്റ പൂവ് പോലെ...
അവളുടെ സ്മ്രിതികളും, വര്ണരഹിതമായ്

ഒരു നേര്‍ത്ത തെന്നെലില് തലോടലോ
വെണ്ണിലാവിന്‍ പ്രകാശമോ
അവള്ക്കെന്നെന്നും അന്ന്യമായ്...
സ്വപ്നചിറകുകള്‍ കരിഞ്ഞു വീണു
ഇരുളിന്റെ കാഠിന്യമതിനകംപടിയായ്
ആര്‍ദ്രത മാഞ്ഞുപോയ് അന്യരിലും...
പെണ് മയെന്നും അവളെ നോക്കി കൊഞ്ഞന്നം കുത്തി
മറുവാക്ക് പറയാനാവാതെ അവള് ഇമ ചിമ്മി
ഇന്നവലരിയുന്നു... അവള്‍ക്കു കൂട്ടായ് ഒന്നു മാത്രം...
മൌനം മാത്രം ...
പെയ്തൊഴിയാത്ത മാനം പോലെ ...
കൊയിഞ്ഞു വീണ ഇല പോലെ ...
ഗാന്ധമറ്റ പൂവ് പോലെ...
അവളുടെ സ്മ്രിതികളും, വര്ണരഹിതമായ്

ഒരു നേര്‍ത്ത തെന്നെലില് തലോടലോ
വെണ്ണിലാവിന്‍ പ്രകാശമോ
അവള്ക്കെന്നെന്നും അന്ന്യമായ്...
സ്വപ്നചിറകുകള്‍ കരിഞ്ഞു വീണു
ഇരുളിന്റെ കാഠിന്യമതിനകംപടിയായ്
ആര്‍ദ്രത മാഞ്ഞുപോയ് അന്യരിലും...
പെണ് മയെന്നും അവളെ നോക്കി കൊഞ്ഞന്നം കുത്തി
മറുവാക്ക് പറയാനാവാതെ അവള് ഇമ ചിമ്മി
ഇന്നവലരിയുന്നു... അവള്‍ക്കു കൂട്ടായ് ഒന്നു മാത്രം...
മൌനം മാത്രം ...